നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു സ്വർണത്തിളക്കം. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി നീരു ദണ്ഡ.......
നഗോയ: ഏഷ്യൻ ഗെയിംസിൽ വീണ്ടും വെള്ളിത്തിളക്കവുമായി മലയാളി താരം മുരളി ശ്രീശങ്കർ. ലോങ് ജമ്പിൽ 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ......
മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ പുതിയ അധ്യായം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് താനെയിലെ വയോജന പരിപാലന കേന്ദ്രത്തിലാണ് കാംബ്ലി ഇപ്പോൾ കഴിയുന്നത്. ......
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. മുംബൈ ഉയർത്തിയ 355 റൺസെന്ന കൂറ്റൻ ലക്ഷ്യം അവസാന പന്തിൽ മറികടന്നാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ......
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിൽ സുരുചി–കമൽജിത്ത് സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത്.......
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ ആതിഥേയരായ ഒമാനോട് 15 റൺസിൻ്റെ തോൽവി വഴങ്ങി കേരളം. ടൂർണ്ണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്.......
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്.......
ഒമാൻ: ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കരുത്തരായ മുംബൈയെ ഒരു വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ......
നഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് പ്രൗഢഗംഭീരമായ തുടക്കം. പലോമ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
ചക്രവർത്തി നറുഹിതോയ്ക്കൊപ്പം പത്നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ......
ന്യൂയോർക്ക്: രണ്ട് സെറ്റിന്റെ ലീഡ് നഷ്ടമാകുമെന്ന ഘട്ടത്തിൽ പോലും പതറാതെ പൊരുതി തിരിച്ചെത്തി അലക്സാണ്ടർ സ്വരേവ്. ബെൻ ഷെൽട്ടന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ തകർത്ത് ജർമൻ താരം യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ......